Royal Enfield Reveals EV Himalayan Explained In MALAYALAM | #KurudiNPeppe

2023-11-09 44

നിലവിൽ നടന്നു കോണ്ടിരിക്കുന്ന EICMA 2023 -ൽ റോയൽ എൻഫീൽഡ് HIM-E (ഹിമാലയൻ ഇലക്ട്രിക്) വെളിപ്പെടുത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് HIM-E ഒരു കൺസെപ്റ്റ് അല്ല, പകരം കമ്പനിയുടെ ഭാവി ഇലക്ട്രിക് പവർട്രെയിനുകൾ പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണ ശാല അല്ലെങ്കിൽ ടെസ്റ്റ് ബെഡ്ഡാണ്. കൂടുതൽ വിശദാംശങ്ങൾ വീഡിയോയിലുടെ കാണാം
~ED.157~